00:00 | 00:00
യു.ജി.സി നിയമങ്ങളിലെ മാറ്റം; കാവിവത്ക്കരിക്കപ്പെടുന്ന സർവ്വകലാശാലകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 01:50 pm
2025 Jan 25, 01:50 pm

ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാരും തമ്മിലുള്ള തർക്കത്തെ സർക്കാരും ഗവർണറും തമ്മിലുള്ള പടലപ്പിണക്കമായാണ് മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും കണക്കാക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് രൂപ സർക്കാർ ചെലവാക്കിയെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതും. എന്നാൽ എങ്ങനെയാണ് ഇത് ഇന്ത്യയിലെ വിദ്യാഭ്യാസ നയത്തെ കാവിവത്കരിക്കുന്നതെന്ന് ഡൂൾ എക്സ്പ്ലൈനർ പരിശോധിക്കുന്നു

 

Content Highlight: Change in UGC Rule