ഫലസ്തീന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ബ്രിട്ടീഷ് ക്രിസ്ത്യന്‍ വനിത എം.പി
00:00 | 00:00
ഫലസ്തിനില്‍ ഇസ്രഈല്‍ ആക്രമണം തുടങ്ങിയതുമുതല്‍ അതിന് എതിരെ ശബ്ദം ഉയര്‍ത്തിയ ബ്രിട്ടീഷ് ക്രിസ്ത്യന്‍ വനിതയാണ് ലൈല മോറന്‍. ഒരു പാര്‍ലമെന്റേറിയനായ ലൈല മോറന്റെ ഇസ്രഈലിനെതിരായായ പോരാട്ടത്തിന് പിന്നില്‍ വ്യക്തിപരമായ ചില കാരണങ്ങള്‍ കൂടി ഉണ്ട്
Content Highlight: British Christian woman M.P fighting for Palestinian freedom