0:00 | 5:53
സിക്‌സടിക്കാന്‍ വരുന്ന അര്‍ച്ചന | Archana 31 Not Out Review
അന്ന കീർത്തി ജോർജ്
2022 Feb 12, 02:46 pm
2022 Feb 12, 02:46 pm

അര്‍ച്ചന എന്ന ഇരുപത്തെട്ടുകാരിയായ, നാട്ടുമ്പുറത്തുകാരിയായ ഒരു പ്രൈവറ്റ് സ്‌കൂള്‍ ടീച്ചറുടെ ജീവിതമാണ് അര്‍ച്ചന 31 നോട്ട് ഔട്ട്. നന്നായി റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന, എന്നാല്‍ പുതുമ കൈവിടാത്ത ഒരു കഥാപരിസരവും ട്രീറ്റുമെന്റുമൊക്കെയായി തുടങ്ങി, പിന്നീട് ലാഗടിപ്പിച്ച് അവസാനിക്കുന്ന രീതിയിലേക്ക് നീങ്ങുന്ന സിനിമയാണിതെന്ന് പറയാം.


Content Highlight: Archana 31 Not Out Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.