00:00 | 00:00
Dawn Vincent | മലയാളം ആഘോഷിക്കേണ്ട എക്‌സ്പിരിമെന്റല്‍ മ്യൂസിക് ഡയറക്ടര്‍
നവ്‌നീത് എസ്.
2024 May 19, 11:02 am
2024 May 19, 11:02 am

2023ലെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ഡോൺ വിൻസെന്റ് നേടിയിരുന്നു. പക്ഷെ സുഷിൻ ശ്യം, ജെക്സ് ബിജോയ്‌, ഷാൻ റഹ്മാൻ തുടങ്ങിയ സംഗീത സംവിധായകരുടെ പേരിനൊപ്പം പറഞ്ഞ് കേൾക്കാത്ത പേരാണ് ഡോൺ വിൻസെന്റ്. ഒരുപക്ഷെ തെരഞ്ഞെടുക്കുന്ന സിനിമകളുടെ പരീക്ഷണ സ്വഭാവമായിരിക്കാം അതിന് കാരണം.

Content Highlight: An Analysis Of Music Director Dawn Vincent’s Music In Sureshanteyum Sumalathayudeyum Hridhayahariyaya Pranayakadha

 

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം