00:00 | 00:00
പുഷ്പവല്ലി മുതൽ നന്ദിനിവരെ; അമ്പത്തിയൊന്നിന്റെ നിറവിൽ ഐശ്വര്യ
ഹണി ജേക്കബ്ബ്
2024 Nov 04, 07:54 am
2024 Nov 04, 07:54 am

സൗന്ദര്യം കൊണ്ടുമാത്രമല്ല ഭംഗിയുള്ള വ്യക്തിത്വം കൊണ്ടും ഏവർക്കും പ്രിയങ്കരിയാണ് ഐശ്വര്യ. തന്റെ പതിനെട്ടാം വയസ്സിൽ തന്നെ ലോകസുന്ദരി പട്ടം നേടി സൗന്ദര്യത്തിന്റെ പെൺരൂപമായി മാറിയ ആളാണ് ഐശ്വര്യ. അന്നുമുതൽ ഇന്ന് തന്റെ അമ്പത്തിയൊന്നാം വയസിലും ഐശ്വര്യ റായ് ഐശ്വര്യ റായ് തന്നെയാണ്. അതിന് പകരം വെക്കാൻ മറ്റൊരു മുഖം ഉണ്ടായിട്ടില്ല എന്നതാണ് നിജം.

Content Highlight: Aiswarya Rai Celebrates Her 51th Birthday

 

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം