0:00 | 6:09
Nikhila Vimal | jo and jo | എടാ കുതിരേ! നീ തീർന്നടാ! | Trollodutroll
അനുഷ ആന്‍ഡ്രൂസ്
2022 May 15, 01:56 pm
2022 May 15, 01:56 pm

ആ നിഖിലാ വിമലിനെ ഇന്റര്‍വ്യു ചെയ്ത ചെട്ടനെ ആരേലും കണ്ടായിരുന്നോ? കണ്ടെങ്കില്‍ പുള്ളിയോട് പറയണം…പശുക്കളെ വെട്ടിയെന്നും, കറി വെച്ചു എന്നും, നോക്കി പേടിപ്പിച്ചു എന്നും പറഞ്ഞ് നിരവധി മനുഷ്യര്‍ കൊല്ലപ്പെടുന്ന ഒരു നാട്ടില്‍ അതിന്റെ പുറത്തൊരു ചളി ഉണ്ടാക്കാന്‍ നില്‍ക്കുന്നത് പരമ ബോര്‍ ആണെന്ന്. ഹാ എന്നിട്ടിപ്പോള്‍ എന്തായി സംഘി, സംഘി എന്നുള്ള വിളി മാത്രം ബാക്കി ആയി.


Content Highlight: Actor Nikhila Vimal’s statement on cow slaughter

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.