വിശക്കുന്നവരുടെ കലോത്സവം | Kerala School Kalotsavam
ഭൂമിയിലെ ഏറ്റവും വലിയ വേദന പ്രണയനൈരാശ്യമായത് വിശക്കുന്നവന് കവിതയെഴുതാന് സമയമില്ലാത്തത്കൊണ്ട് മാത്രമാണെന്ന് കൗമാരലോകത്തോട് അവര് ആവര്ത്തിച്ചു പറഞ്ഞു… ഓരോ ഉരുളക്കൊപ്പവും വിശപ്പിന്റെ വിപ്ലവത്തെ വീണ്ടും വീണ്ടും ഓര്മപ്പിച്ചു.
Content Highlight: A Heartwarming Story of Kozhikode School Kalotsavam 2023
അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.