32 years on, remembering the Babri Masjid demolition | ബാബരി; ഓർമയും പ്രതിഷേധവും
കെ.ടി. കുഞ്ഞിക്കണ്ണന്‍

ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നൽകിയത് രാജീവ് ​ഗാന്ധി |1949ൽ തർക്കഭൂമിയാണെന്ന് പറഞ്ഞ് പൂട്ടിയിട്ട പള്ളിയുടെ താക്കോൽ ഹിന്ദുത്വ വാദികളുടെ കൈയിലേക്ക് നൽകിയതും രാജീവ് ​ഗാന്ധിയുടെ കാലത്താണ് | ബാബരി മസ്ജിദ് തകർക്കുന്നതിനായി സംഘപരിവാർ നടത്തിയ ക്യാമ്പയിനുകൾക്ക് ദേശവ്യാപകമായി പിന്തുണയും സഹായവും നൽകിയത് നരസിംഹറാവുവാണ് | കോൺ​ഗ്രസ് തന്നെയായിരുന്നു ഹിന്ദുമഹാസഭയും ആർ.എസ്.എസും | ആർ.എസ്.എസിന് അതിന്റെ രാഷ്ട്രീയം നടപ്പിലാക്കൻ ബി.ജെ.പി തന്നെ വേണമെന്നില്ല, കോൺ​ഗ്രസായാലും മതി | കെ.ടി. കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു

content highlights: 32 years on, remembering the Babri Masjid demolition; KT Kunjikannan speaks

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍