00:00 | 00:00
ഇതിലില്ലാത്തത് വേറെ ഒന്നിലുമില്ല... അത്രമേല്‍ മനോഹരമായ ലോസ്റ്റിന്റെ 20 വര്‍ഷങ്ങള്‍
അമര്‍നാഥ് എം.
2024 Sep 23, 10:59 am
2024 Sep 23, 10:59 am

സര്‍വൈവല്‍, റൊമാന്‍സ്, ടൈം ട്രാവല്‍, മിസ്റ്ററി, ഹൊറര്‍, ആക്ഷന്‍ അങ്ങനെ എല്ലാ ഴോണറും ചേര്‍ന്ന മാസ്റ്റര്‍പീസ് ഐറ്റം എന്ന് ലോസ്റ്റിനെ വിശേഷിപ്പിക്കാം. ആറ് സീസണുകളിലായി 122 എപ്പിസോഡുകള്‍. കണ്ടുതുടങ്ങുന്നതിന് മുമ്പ് ഇത് എങ്ങനെ കണ്ടുതീര്‍ക്കും എന്ന ചിന്തയില്‍ തുടങ്ങുകയും പിന്നീട് ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിച്ചുപോകുന്ന ഒരു മാന്ത്രികത ലോസ്റ്റിനുണ്ട്.

 

Content Highlight: 20 years of Lost series

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം