VD Savarkar's Image On Umbrella In Thrissur Pooram | ആരാടാ സവര്‍ക്കറെ തൊട്ടത് | Trollodutroll
00:00 | 00:00
അതെന്താടാ ഞങ്ങള്‍ മിത്രങ്ങളുടെ കണ്‍കണ്ട ദൈവം വീര്‍ സവര്‍ക്കറുടെ ഫോട്ടോ കുടമാറ്റത്തിന്റെ കുടകളില്‍ വെച്ചാല്‍. ബ്രിട്ടീഷുകാര്‍ക്ക് അഞ്ചും, ആറും തവണ മാപ്പെഴുതി കൊടുത്താലെന്താ മൂപ്പരും ഒരു സ്വാതന്ത്ര്യസമര സേനാനി അല്ലേ… ഇനി വല്ല ഷൂ കമ്പനിക്കാര്‍ കേസ് കൊടുത്തിട്ടാണോ ഇങ്ങനൊരു തീരുമാനം? ആര്‍ക്കറിയാം
Content Highlight : VD Savarkar’s Image On Umbrella In Thrissur Pooram

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.