00:00 | 00:00
അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് നേരെ മേല്‍ജാതിക്കാരന്റെ വെടിവെപ്പ്
ഷഫീഖ് താമരശ്ശേരി
2021 Sep 30, 05:57 am
2021 Sep 30, 05:57 am

“നാളെ ഞങ്ങളുടെ കുട്ടികളെയും ഇവര്‍ വെടിവെക്കില്ലേ'” അട്ടപ്പാടിയിലെ പാടവയലിനടുത്ത് പഴത്തോട്ടം എന്ന സ്ഥലത്ത് തലമുറകളായി ജീവിച്ചുവരുന്നവരാണ് നഞ്ചന്റെയും ചെല്ലിയുടെയും കുടുബം. അയല്‍ക്കാരനായ ഈശ്വര സ്വാമി ഗൗണ്ടര്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. അന്ന് നടന്ന സംഭവങ്ങളെ കുറിച്ചും ഗൗണ്ടറില്‍ നിന്നും നേരിടേണ്ടി വരുന്ന നിരന്തരമായ പീഡനങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഇരുവരും.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍