0:00 | 8:30
റോക്കറ്ററി: ദ നമ്പി ഇഫക്ടിനെ കുറിച്ച് പ്രജേഷ് സെന്‍ | Prajesh Sen | Rocketry: The Nambi Effect
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 20, 01:59 pm
2022 Jun 20, 01:59 pm

ഇല്ലാത്തൊരു ടെക്‌നോളജി 400 കോടി രൂപയ്ക്ക് വില്‍ക്കണമെങ്കില്‍ ഇയാള്‍ കൊള്ളാമല്ലോ എന്നാണ് നമ്പി നാരായണനെ കുറിച്ച് ആദ്യം തോന്നിയത്. അങ്ങനെയൊരാളെ പരിചയപ്പെടണമെന്ന് തോന്നി. മാധ്യമപ്രവര്‍ത്തനകനായിരുന്ന സമയത്ത് നമ്പി സാറുമായി തുടങ്ങിയ ബന്ധം മൂലം ഇന്ന് എനിക്ക് ഇത്ര വലിയ ഒരു സിനിമയുടെ ഭാഗമാകാനായി | റോക്കറ്ററി : ദ നമ്പി ഇഫക്ട് സഹ സംവിധായകന്‍ പ്രജേഷ് സെന്‍ സംസാരിക്കുന്നു 

 

CONTENT HIGHLIGHTS :  Prajesh Sen about Rocketry: The Nambi Effect