00:00 | 00:00
ലോകം കണ്ണടച്ച ഒരു വര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 07, 10:37 am
2024 Oct 07, 10:37 am

‘ഭൂമിയിലൊരു നരകമുണ്ടെങ്കില്‍ അത് ഗസയിലെ കുട്ടികളുടെ ജീവിതമാണ്’, ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടറസ് ഈ വാക്കുകള്‍ പറഞ്ഞ് വര്‍ഷം ഒന്ന് പിന്നിടുമ്പോഴും നരകജീവിതത്തിന്റെ അവസാനപടവുകളില്‍ ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ തന്നെയാണ് ഇന്നും ഗസയിലെ കുരുന്നുകള്‍

 

 

Content Highlight: one year of Isreal’s occupation of Palastine