Advertisement
Kerala Election 2021
ഉടുമ്പന്‍ചോലയില്‍ എം.എം മണിയുടെ ലീഡ് 13000 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 02, 04:20 am
Sunday, 2nd May 2021, 9:50 am

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണിയുടെ ലീഡ് 13000 കടന്നു. യു.ഡി.എഫിന്റെ ഇ. എം അഗസ്തിയാണ് തൊട്ടുപിന്നില്‍.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മൂന്നാമതുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ 2300 വോട്ടിനും ലീഡ് ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ ഫല സൂചനകള് പുറത്ത് വരുമ്പോള് എല്.ഡി.എഫ് 89 സീറ്റുകള്ക്ക് മുന്നിലാണ്. യു.ഡി.എഫ് 48 സീറ്റുകളില് ലീഡ് ചെയ്യുമ്പോള് എന്.ഡി.എ മൂന്ന് സീറ്റുകള്ക്ക് മുന്നിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ