0:00 | 3:16
നിപ്പ പ്രതിരോധത്തിന്റെ അറിയപ്പെടാത്ത പോരാളികള്‍
ശ്രീഷ്മ കെ
2018 Jul 03, 07:27 am
2018 Jul 03, 07:27 am

നിപ്പ ഭീതിയില്‍ നിന്നും മുക്തി നേടിയ കോഴിക്കോട് അതിജീവനത്തിന്റെ പുതിയ മാതൃക കാട്ടുമ്പോള്‍, മറന്നു പോകാന്‍ പാടില്ലാത്ത ചിലരുണ്ട്. ഭീതി പടര്‍ന്നു കൊണ്ടിരുന്ന ദിവസങ്ങളില്‍, പലയിടത്തു നിന്നും എതിര്‍പ്പു നേരിട്ടിട്ടും പിന്‍വാങ്ങാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മെഡിക്കല്‍ കോളജിലെ ശുചീകരണത്തൊഴിലാളികള്‍. അവര്‍ക്കു പറയാനുള്ളത് സന്നദ്ധ സേവനത്തിന്റെ മാത്രം കഥയല്ല.