00:00 | 00:00
സ്വപ്നം നെയ്യുന്ന കാര്‍ത്തുമ്പി കുടകള്‍; അട്ടപ്പാടിയിലെ വിപ്ലവം
ഷാരോണ്‍ പ്രദീപ്‌
2018 Aug 13, 04:32 am
2018 Aug 13, 04:32 am

പോഷകാഹാരക്കുറവ് മൂലം കുട്ടികളുടെ മരണനിരക്ക് കൂടിയ പ്രദേശമാണ് അട്ടപ്പാടി. ഇന്ന് ഇതിനെ അട്ടപ്പാടിയിലെ അമ്മമാര്‍ പ്രതിരോധിക്കുന്ന കുടകള്‍ നിര്‍മിച്ച് കൊണ്ടാണ്. 30 വര്‍ഷത്തോളമായി അട്ടപ്പാടിയില്‍ പ്രവര്‍ത്തിച്ച് വരുന്ന തമ്പ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട നിര്‍മ്മാണമാണ് ഇന്ന് അട്ടപാടിയിലെ 70ഓളം ഊരുകള്‍ക്ക് ഉപജീവനമാര്‍ഗ്ഗമാവുന്നത്.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍