00:00 | 00:00
നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെച്ച് ജസ്റ്റിസ് ചന്ദ്രു
അശ്വിന്‍ രാജ്
2021 Nov 07, 10:44 am
2021 Nov 07, 10:44 am

തമിഴ്നാട്ടിലെ ജാതീയ അക്രമങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് അതിക്രമങ്ങള്‍, ഇന്നത്തെ ഇന്ത്യന്‍ ജുഡീഷ്യറി, സി.പി.ഐ.എമ്മിയിലേക്കുള്ള കടന്നുവരവും തമിഴ്നാട്ടിലെ എസ്.എഫ്.ഐ രൂപീകരണവും, പാര്‍ട്ടിയില്‍ നിന്നും വിട്ടുപിരിഞ്ഞത്, കേരളവുമായുള്ള ബന്ധം, ജയ് ഭീമിലെ സൂര്യയുടെ ചന്ദ്രുവും റിയല്‍ ലൈഫിലെ ചന്ദ്രുവും – നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെച്ച് ജസ്റ്റിസ് ചന്ദ്രു

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Interview with Justice K Chandru

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.