0:00 | 34:14
നാടന്‍പാട്ടിന്റെ ആത്മാവ് കളയുന്ന കവറുകള്‍ കേട്ടിട്ടുണ്ട് | അതുല്‍ നറുകര | Kaduva | DoolTalk
അമൃത ടി. സുരേഷ്
2022 Jul 09, 04:22 pm
2022 Jul 09, 04:22 pm

പുഴുവില്‍ നിന്നും കടുവയിലേക്കുള്ള വരവ്, സിനിമകളില്‍ നായകന്റെ മാസ് കാണിക്കുന്നതിലേക്കുള്ള നടന്‍ പാട്ടിന്റെ വളര്‍ച്ച, സോള്‍ ഓഫ് ഫോക്ക് എന്ന ബാന്‍ഡിന്റെ തുടക്കവും വളര്‍ച്ചയും, സ്വതന്ത്ര സംഗീതവുമായി എത്തുന്നവരെ കുറിച്ചുള്ള പ്രതീക്ഷകള്‍ | കടുവയിലെ ‘പാല പള്ളി തിരുപ്പള്ളി’ പാട്ടുകാരന്‍ അതുല്‍ നറുകര സംസാരിക്കുന്നു.

Content Highlight: Interview with Athul Narukara | Kaduva Movie Song | Prithviraj | Jakes Bejoy | Shaji Kailas

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.