ഒളിമ്പിക്‌സ് മെഡല്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് വിജേന്ദര്‍ പറയുന്നു
00:00 | 00:00
ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനാവാത്തതില്‍ വിഷമമുണ്ടെന്ന് ബോങ്‌സിങ് താരം വിജേന്ദര്‍ സിങ്. എന്നാല്‍ സ്‌പോര്‍ട്‌സില്‍ ഇതെല്ലാം സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.