00:00 | 00:00
എല്‍.ജി.ബി.ടി വിരുദ്ധ നിയമങ്ങള്‍ക്ക് പിന്നില്‍, മതവും വംശീയതയും പറയുന്ന പുത്തന്‍ ദേശീയത | ഡോ. പി.ജെ. വിന്‍സെന്റ്
ഡോ. വിന്‍സന്റ് പി.ജെ.
2022 Jul 01, 04:55 pm
2022 Jul 01, 04:55 pm

 

എല്‍.ജി.ബി.ടി.ക്യു.എ. പ്ലസ് കമ്യൂണിറ്റിയുടെ സ്വാഭിമാന മാസത്തിലും ചര്‍ച്ചയാകുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കെതിരെ നടക്കുന്ന അവകാശലംഘനങ്ങളാണ്. 1990കളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള പുതിയ ദേശീയതയും യാഥാസ്ഥിതിക വിപ്ലവങ്ങളുമാണ് ഇന്ന് കാണുന്ന എല്‍.ജി.ബി.ടി വിരുദ്ധ നിയമങ്ങള്‍ക്കും നടപടികള്‍ക്കും കാരണം | ഡോ. പി.ജെ. വിന്‍സെന്റ്

Content Highlight: Dr. P J Vincent about the anti LGBTQIA+ laws in different countries and the reason behind it

ഡോ. വിന്‍സന്റ് പി.ജെ.
ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്