പഠന നിലവാരക്കുറവിൽ ശിക്ഷിക്കപ്പെടേണ്ടത് കുട്ടികളോ?
എ.കെ.അബ്ദുല്‍ ഹക്കീം

16 വര്‍ഷത്തിന് ശേഷം കേരളത്തില്‍ സമ്പൂര്‍ണമായി പരിഷ്‌കരിച്ച ഒരു പാഠ്യപദ്ധതി നിലവില്‍ വരികയാണ്. ശരിക്കും പാഠ്യപദ്ധതിയുടെ പരിഷ്‌കരണത്തിന് പരമാവധി അഞ്ച് വര്‍ഷമാണ് വെക്കാവുന്നത്. അതിലും നേരത്തെ ചെയ്യാന്‍ പറ്റുമെങ്കില്‍ അതും ചെയ്യേണ്ടതാണ്. കാരണം അത്രമേല്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികളെ അഡ്രസ് ചെയ്യുന്നതിന് പുതിയ രീതികള്‍ സ്വീകരിക്കണം. ടെക്‌നോളജി എറ്റവും അഡ്വാന്‍സ്ഡായ കാലത്ത് ജീവിക്കുന്ന കുട്ടികളാണ് ഇപ്പോള്‍ നമ്മുടെ ക്ലാസ് മുറികളിലുള്ളത്. അവരോട് നമ്മുടെ പഴയ രീതിശാസ്ത്രം വെച്ച് കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റില്ല | പാഠ്യപദ്ധതി പരിഷ്‌കരണത്തെ കുറിച്ച് ഡോ. എ.കെ. അബ്ദുല്‍ ഹക്കീം സംസാരിക്കുന്നു.

content highlights: Dr. A.K. Abdul Hakeem speak About curriculum reform

എ.കെ.അബ്ദുല്‍ ഹക്കീം
എഴുത്തുകാരന്‍, അധ്യാപകന്‍