00:00 | 00:00
Amit Shah | Hindi | അമിത്ഷാജീ... നഹീന്ന് പറഞ്ഞാല്‍ നഹീ | Trollodutroll
അനുഷ ആന്‍ഡ്രൂസ്
2022 Apr 09, 03:08 pm
2022 Apr 09, 03:08 pm

അമിത് ഷാജി പറയുന്നത് ഇനി തൊട്ട് ഇന്ത്യക്കാരെല്ലാം ഹിന്ദി സംസാരിക്കാന്‍ പഠിക്കണം എന്നും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി തന്നെ ഉപയോഗിക്കണമെന്നുമാണ്. ഇത് കേട്ട് പണ്ട് മോദിജിയുടെ ഹിന്ദി പ്രസംഗം ഹിന്ദിയില്‍ തര്‍ജിമ ചെയ്ത് എയറില്‍ കേറിയ സുരേന്ദ്രേട്ടന്‍ അഘാതമായ ഞെട്ടല്‍ പ്രകടിപ്പിച്ചു എന്നാണ് കേട്ടത്…


Content Highlight: Hindi should be alternative to English: Amit Shah

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.