ബ്രോഡ്കാസ്റ്റിംഗ് സർവീസസ് ബിൽ 2024 പിൻവലിച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്

നിയമവിഗ്ദ്ധരുടെയും മാധ്യമപ്രവർത്തകരുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയുമെല്ലാം കടുത്ത എതിർപ്പിനെ തുടർന്ന് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബിൽ 2024 , പിൻവലിക്കേണ്ടി വന്നിരിക്കുകയാണ്.

2023ലെ കരട് ബ്രോഡ്‌കാസ്റ്റിങ് ബിൽ താത്കാലികമായി നിർത്തിവെച്ചതായി വിവര, പ്രക്ഷേപണ, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേത്തിന്റെ പ്രസ്താവന.

 

 

Content Highlight: Contentious Broadcasting Bill to go ahead only after wider consultations, says I&B minister