ബുൾ ഡോസർ രാജ അടിച്ചു പൊളിച്ചല്ലോ! | JAHANGIRPURI | BRINDA KARAT | Trollodu Troll | Anusha Andrews
ഈ ബുള്‍ഡോസര്‍ ബുള്‍ഡോസര്‍ എന്ന് പറഞ്ഞാല്‍ ഇത്ര വല്യ ഒരു സംഭവം ആണല്ലേ… അല്ല ആ സാധനവും കൊണ്ട് മുസ്ലീങ്ങളുടെ ജീവിതങ്ങള്‍ നശിപ്പിക്കാന്‍ ദല്‍ഹിയിലിറങ്ങിയ പൊലീസിന്റെയും അധികൃതരുടേയും ഭാവം കണ്ടാല്‍, ഇന്ത്യയെ മുഴുവന്‍ സംഘപരിവാറിന് തീറെഴുതി കൊടുത്തിരിക്കുകയാണോ എന്ന് സംശയം തോന്നും #Jahangirpuri #BrindaKarat #BJP
അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.