തമിഴ് തൊഴിലാളികള്‍ ചെങ്കൊടിക്ക് കീഴില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയെ മുട്ടുകുത്തിച്ച കഥ
തമിഴ്‌നാട്ടിലെ ഒരു ബഹുരാഷ്ട്ര കമ്പനിക്കുമുമ്പില്‍ ആയിരത്തിലടുത്തുവരുന്ന തൊഴിലാളികള്‍ ഒരു മാസത്തിലധികമായി സമരത്തിലായിരുന്നു. തൊഴില്‍ സമയം, ശമ്പള പരിഷ്‌ക്കരണം, തൊഴിലാളി യൂണിയനെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു അവരുടെ സമരം. സമരം പൊളിക്കാന്‍ കമ്പനിയും ഭരണകൂടവും മര്‍ദനങ്ങളുമുള്‍പ്പെടെ ഒരുപാട് മാര്‍ഗങ്ങള്‍ സ്വീകരിച്ചു. എങ്കിലും 37 ദിവസം നീണ്ട സമരത്തിനൊടുവില്‍ തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം അവരെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
Content Highlight: A story of Tamil workers bringing a multinational company to its knees under the red flag
ശ്രീലക്ഷ്മി എസ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം