മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി. വി അന്‍വറിനെതിരെ പരാതി. മതവും വര്‍ഗീയതയും പറഞ്ഞ് വോട്ടു ചോദിച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന് പായിമ്പാടമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.
വൃന്ദാവനം കുന്നിലെ എല്‍.ഡി.എഫ് കുടുംബയോഗത്തിലെ പ്രസംഗത്തിനെതിരെയാണ് പരാതി. പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കി. ഈ പ്രസംഗം നേരത്തെ തന്നെ വിവാദത്തിലായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Youth Congress filed complaint against PV Anwar MLA