ഞങ്ങള്‍ ഈ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് എടുക്കാവുന്ന സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും അതാത് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ലോര്‍ഡ് പറയുന്നു.
കഴിഞ്ഞ ഓക്ടോബറിലാണ് ഫേസ്ബുക്ക് ഇത്തരം ഒരു സംവിധാനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ ഡിസംബറിലാണ് ട്വിറ്ററും ഈ സേവനം പ്രഖ്യാപിച്ചിരുന്നു.