കൊച്ചിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരണപ്പെട്ടു
Crime
കൊച്ചിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരണപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th May 2018, 7:30 pm

 

കൊച്ചി: നഗരമധ്യത്തില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരണപ്പെട്ടു. സംഭവത്തിത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ആലപ്പുഴ പുന്നപ്ര സ്വദേശി സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 


Also Read: ദല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നാക്കിമാറ്റിയതായി പോസ്റ്റര്‍


 

എറണാകുളം പാലാരിവട്ടത്തു വച്ചാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ സുമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 


Also Read: യു.പിയില്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച ദളിത് പെണ്‍കുട്ടിയെ തീവെച്ചു


 

ഇരുവരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് നടുറോഡില്‍വെച്ച് ഭാര്യയെ കുത്തിയതെന്ന് സജീര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 


Watch DoolNews Video :