VK Sanoj | DYFI | Vande Bharat Express | വന്ദേഭാരത് വന്നതോടെ കേരളത്തിലെ യാത്രപ്രശ്‌നം രൂക്ഷമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്

സാധാരണക്കാരന്‍ പോകുന്ന തീവണ്ടികളൊക്കെ മണിക്കൂറുകളോളം പിടിച്ചിടുകയാണ്. വന്ദേഭാരത് രണ്ടെണ്ണം അനുവദിച്ചതോടെ കേരളത്തിലെ യാത്രാ പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. എന്ത് പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്രയും കാലമായി കേരളത്തില്‍ മുന്നോട്ട് വെച്ചിട്ടുള്ളത് | ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് സംസാരിക്കുന്നു

 

content highlights: With the advent of Vande Bharat, the travel problem in Kerala became acute