'സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമാകില്ല'; തെറ്റ് ചെയ്തവര്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 8:56 am
തൃശ്ശൂര്‍: നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര വലിയ ഉന്നതാനായാലും തെറ്റ് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമാകില്ല. മോശം പെരുമാറ്റത്തില്‍ കര്‍ക്കശനടപടി സ്വീകരിക്കും’