[]തിരുവനന്തപുരം: താന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് പിന്നില്‍ പി.സി ജോര്‍ജ് മാത്രമല്ല പങ്കെന്ന് ##ആര്‍.ശെല്‍വരാജ് എം.എല്‍.എ.
പി.സി ജോര്‍ജിന് മാത്രമായി തന്റെ രാജിയില്‍ പങ്കില്ല. യു.ഡി.എഫിലെ എല്ലാവര്‍ക്കും പങ്കുണ്ട്. ശെല്‍വരാജ് പറഞ്ഞു.[]
മുഖ്യമന്ത്രി തന്റെ രാജിക്കാര്യം അറിഞ്ഞത് ആ ദിവസം രാവിലെ മാത്രമാണ്. പി.സി ജോര്‍ജ് കാര്യങ്ങള്‍ തിരിച്ചും മറിച്ചും പറഞ്ഞ് കൊണ്ടിരിക്കും. ശെല്‍വരാജ് പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിനെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി ശെല്‍വരാജിനെ കോണ്‍ഗ്രസില്‍ എത്തിച്ചത് താനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു.