ജനീവ: കൊവിഡ് വ്യാപനത്തിന് വാക്‌സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാന്‍ നിലവില്‍ ലോകത്തിനുമുന്നില്‍ ഒരു ഒറ്റമൂലി ഇല്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്റോസ് അഥാനം പറഞ്ഞു.
‘നിരവധി വാക്‌സിനുകള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. ആളുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്‌സിനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു’
Media briefing on #COVID19 with @DrTedros https://t.co/BjKIz7lEmD
— World Health Organization (WHO) (@WHO) August 3, 2020
എന്നാല്‍ നിലവില്‍ അത്തരമൊരു ഒറ്റമൂലി ഇല്ലെന്നും ചിലപ്പോള്‍ ഇനി ഉണ്ടായില്ലെന്ന് വരാമെന്നും അഥാനം പറഞ്ഞു.