ആരാണ് സത്യത്തില്‍ അയോധ്യയെ സംഘര്‍ഷ കേന്ദ്രമാക്കിയത്? അതിന്റെ ഒന്നാമത്തെ ക്രെഡിറ്റ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനാണ്. ബ്രിട്ടീഷുകാര്‍ക്ക് പൊളിക്കാന്‍ കഴിയാത്ത ബാബരി മസ്ജിദാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ തകര്‍ത്തത് | കെ.ഇ.എന്‍ സംസാരിക്കുന്നു
content highlights: Who really made Ayodhya a center of conflict?