| Friday, 18th October 2024, 4:19 pm

ആരാണ് യഹ്യ സിൻവാർ ? അദ്ദേഹം കൊല്ലപ്പെട്ടോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്നലെ മുതൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു വാർത്തയാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടു എന്നത്. ആരാണ് യഹ്‌യ സിൻവാർ ? ദീർഘകാലമായി ഫലസ്തീനിൽ അധിനിവേശം തുടരുന്ന ഇസ്രെയേലിനെ നടുക്കിയ പ്രത്യാക്രമണമായിരുന്നു ഒക്ടോബര് ഏഴിലേത്. ഇതിന്റെ സൂത്രധാരനായിരുന്നു യഹ്യ ഇബ്രാഹിം ഹസൻ അൽ-സിൻവാർ.

Content Highlight: who is yahya

ഡൂള്‍ന്യൂസ് ഡെസ്‌ക്