ആരാണ് യഹ്യ സിൻവാർ ? അദ്ദേഹം കൊല്ലപ്പെട്ടോ?
ഇന്നലെ മുതൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു വാർത്തയാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടു എന്നത്. ആരാണ് യഹ്യ സിൻവാർ ? ദീർഘകാലമായി ഫലസ്തീനിൽ അധിനിവേശം തുടരുന്ന ഇസ്രെയേലിനെ നടുക്കിയ പ്രത്യാക്രമണമായിരുന്നു ഒക്ടോബര് ഏഴിലേത്. ഇതിന്റെ സൂത്രധാരനായിരുന്നു യഹ്യ ഇബ്രാഹിം ഹസൻ അൽ-സിൻവാർ.
Content Highlight: who is yahya