പരാജയം സമ്മതിച്ച് ഗസയിൽ നിന്ന് ഇസ്രഈൽ പിൻവലിച്ച ഗോലാനി ബ്രിഗേഡ് ആരാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്രഈൽ – ഫലസ്തീൻ സംഘർഷത്തിൽ പരാജയം സമ്മതിച്ച് അധിനിവേശ ഗസയിൽ നിന്ന് ഇസ്രഈലി ഭരണകൂടം പിൻവലിച്ച ഗോലാനി ബ്രിഗേഡ് ആരാണ്. ഇസ്രഈലിലെ തന്നെ ഏറ്റവും വലിയ പ്രത്യേക സൈനിക ഗ്രൂപ്പായ ഗോലാനി 1948ൽ ആണ് രൂപീകരിക്കപ്പെടുന്നത്.

Content Highlight: Who is the Golani Brigade that the Israeli government withdrew from Gaza