ആരാണ് സോനം വാങ്‌ചുക്ക് എന്തിനാണ് അദ്ദേഹം നിരാഹാര സമരം നടത്തുന്നത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്

സോനം വാങ്‌ചുക്ക് എന്ന മനുഷ്യൻ ഒക്ടോബർ ആറ് മുതൽ ദൽഹി ലഡാക്ക് ഭവനിൽ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു. അതും കൊടും തണുപ്പിൽ. 16 ദിവസം നീണ്ട നിന്ന നിരാഹാര സമരം അദ്ദേഹം അവസാനിപ്പിച്ചിരിക്കുകയാണ്. ആരാണ് വാങ് ചുക്?

 

 

Content Highlight: Who is sonam Wang chuk