12 വോട്ടെടുപ്പുകള്‍ക്ക് ശേഷം ലെബനന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ഔന്‍ ആരാണ്?
അമേരിക്കയും സൗദിയും ലെബനന്റെ തലപ്പത്തേക്ക് വരണമെന്ന് ആഗ്രഹിച്ച, അവരുടെ ചിര വൈരികളായ ഹിസ്ബുല്ലയുടെ പിന്തുണയാല്‍ ക്രിസ്ത്യാനികള്‍ക്ക് സംവരണം ചെയ്യപ്പെട്ട, ലെബനന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തപ്പെട്ട ജോസഫ് ഔന്‍ ആരാണ്?
Content Highlight: Who is Joseph Aoun who was elected as the President of Lebanon?
അമയ. കെ.പി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.