ലോക്‌സഭാ സുരക്ഷയെ മറികടന്ന പ്രതിഷേധക്കാര്‍ യഥാര്‍ത്ഥത്തില്‍ ആര്?
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ ഏറ്റവും അധികം സുരക്ഷയുണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്ന പാർലമെന്റിലെ എല്ലാ സുരക്ഷകളും മറികടന്നുകൊണ്ട് പ്രതിഷേധവുമായി എത്തിയവര്‍ ആരൊക്കെയാണ്. എന്താണ് ഇവരുടെ പ്രതിഷേധത്തിന് പിന്നിലെ കാരണങ്ങള്‍

Content Highlight: Who are the people who came to protest by bypassing all the security in Indian Parliament