00:00 | 00:00
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ജഡ്ജിമാർ ആരൊക്കെ?
രാഗേന്ദു. പി.ആര്‍
2024 Nov 28, 10:37 am
2024 Nov 28, 10:37 am

ഇസ്രഈൽ-ഫലസ്തീൻ സംഘർഷത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിമാർ ചർച്ചയിൽ. ഫ്രാൻസ്, ബെനിൻ, സ്ലോവേനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ജഡ്ജിമാരാണ് നെതന്യാഹുവിനും ഇസ്രഈൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Content Highlight: Who are the judges who issued arrest warrants against Netanyahu?





  
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.