ഗോപന്‍സ്വാമി, 81 വയസ്, നെയ്യാറ്റിന്‍കരയില്‍ താമസം, ദുരൂഹമരണം. പ്രാണായാമം കുംഭഗം ചെയ്ത് ബ്രഹ്‌മത്തിലേക്ക് ലയിക്കുന്ന സമാധി. അച്ഛന്‍ ബ്രഹ്‌മത്തില്‍ ലയിച്ചുവെന്നും സമാധിയായെന്നും പറയുന്ന മകന്‍. സമാധിയില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന നാട്ടുകാരിലുമാണ് കഥ ആരംഭിക്കുന്നത്.
Content Highlight: When a mysterious death reaches samadhi