ജനപ്രിയ മെസ്സേജിങ്ങ് ആപ്പായ വാട്‌സാപ്പിന്റ ബിസനസ് വേര്‍ഷനൊക്കെ വന്നത് എല്ലാവരും അറിഞ്ഞിരിക്കും. എന്നാല്‍ ഉപയോഗിക്കാന്‍ ഏറെ സങ്കീര്‍ണ്ണത നിറഞ്ഞതായിരുന്നു ഇത്.
Also Read: 25 എം.ബി മുന്‍ക്യാമറയുമായി ഓപ്പോ എഫ് 7
എന്നാല്‍ ഇപ്പോഴിതാ ഇത് ക്യൂആര്‍ കോഡിലൂടെ എളുപ്പത്തില്‍ പരിഷ്‌കരിച്ചിരിക്കുകയാണ്. ബീറ്റാ വേര്‍ഷനിലാണ് ഈ സംവിധാനം ആദ്യം പുറത്തിറക്കുന്നത്.
എങ്ങനെ ക്യൂആര്‍ കോഡ് ഫീച്ചര്‍ ഉപയോഗിക്കാം
സെറ്റിങ്ങ്സ് > പെയ്മന്റ് > ന്യൂ സെറ്റിങ്ങ്സ് > സ്‌കാന്‍ ക്യൂആര്‍ കോഡ്
ഇത് കൂടാതെ കൂടുതല്‍ ഇമോജികളും, ജിഫ് കളും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ജിഫുകള്‍ 2.18.23 എന്ന അപ്ഡേറ്റ് വേര്‍ഷനിലാണ് ലഭ്യമാവുക.