| Sunday, 27th October 2024, 10:33 pm

അയണ്‍ ഡോമും ആണവായുധങ്ങളും; ഇസ്രഈലിന്റെയും ഇറാന്റെയും സൈനികശക്തിയെക്കുറിച്ച് അറിയേണ്ടത്‌

അമയ. കെ.പി.

ഇറാനില്‍ വെച്ച് ഹമാസ് നേതാവ് ഇസ്‌മയിൽ ഹനിയയെ ഇസ്രഈല്‍ വധിച്ചതിനെത്തുടര്‍ന്നും ഇറാനെതിരെ സയണിസ്റ്റ് രാജ്യം നിരന്തരം നടത്തുന്ന് ആക്രമണങ്ങളെ അപലപിച്ചും ഒക്ടോബര്‍ ഒന്നിന് ഇറാനും 400ലധികം മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രഈലിനെ ആക്രമിക്കുകയുണ്ടായി. എന്നാല്‍ അന്നത്തെ ആക്രമണങ്ങളിലും ഇസ്രഈലില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഈ രീതിയില്‍ നിരന്തരം ശത്രു രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളെ എങ്ങനെയാണ് ഇറാനും ഇസ്രഈലും പ്രതിരോധിക്കുന്നത് ? എങ്ങനെയാണ് ഈ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്? ഇരു രാജ്യങ്ങള്‍ക്കും എത്രത്തോളം സൈനിക ശക്തിയുണ്ട് ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഡൂള്‍ എക്‌സ്‌പ്ലൈനര്‍ പരിശോധിക്കുന്നു.

Content Highlight: What you need to know about the military power of Israel and Iran in dool news

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.