ഇവളുമാരുടെ ഒരു നെഗളിപ്പേ | International Women's Day
ഉച്ചത്തില്‍ ചിരിക്കരുത്, പ്രേമിക്കരുത്, കാലില്‍ കാലുകേറ്റി വെക്കരുത് തുടങ്ങി സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്നും നിരന്തരം ഉപദേശങ്ങള്‍ കിട്ടി കൊണ്ടിരിക്കുന്നുണ്ട്.പെണ്ണായത് കൊണ്ട് മാത്രം കേള്‍ക്കേണ്ടി വരുന്ന ഇത്തരം ഉപദേശങ്ങള്‍ സ്ത്രീകളില്‍ മടുപ്പ് ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ കേട്ട് കേട്ട് മടുത്ത ഉപദേശങ്ങളെ കുറിച്ച് പറയുകയാണ് സ്ത്രീകള്‍.
Content Highlight: What women really want to say on International Women’s Day