സിറിയയുടെ തകര്‍ച്ചയ്ക്ക് പിന്നാലെ ഗോലാന്‍ കുന്ന് കീഴടക്കി ഇസ്രഈല്‍ നേടുന്നതെന്ത്?
അമയ. കെ.പി.

സിറിയയിലെ ഭരണമാറ്റത്തിന്റെ അവസരം മുതലെടുത്ത് അയല് രാജ്യമായ ഇസ്രഈല് ഗോലാന് കുന്നുകളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചിരിക്കുകയാണ്. എന്താണ് ഗോലാന് കുന്നുകള്? സിറിയ-ഇസ്രഈല് ബന്ധത്തിലെ തര്ക്കഭൂമിയായി അറിയപ്പെടുന്ന ഗോലാന് കുന്നുകളെക്കുറിച്ച് ഡൂള് എക്‌സ്‌പ്ലൈനര് പരിശോധിക്കുന്നു.

Content Highlight: What will Israel gain by conquering the Golan Heights after the collapse of Syrian Government?

അമയ. കെ.പി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.