ജനസംഖ്യയുടെ 40 ശതമാനം ഇന്ത്യൻ വംശജരുള്ള ഗയാന, മൂന്നാം ഭാഷ ഹിന്ദി; ഗയാന-വെനസ്വേല തർക്കം എന്താണ്?
എട്ട് ലക്ഷം വരുന്ന ജനസംഖ്യയിൽ 40 ശത്മാനം ഇന്ത്യൻ വംശജർ. ഇംഗ്ലീഷ് കഴിഞ്ഞാൽ പിന്നെയുള്ള ഭാഷകൾ ഹിന്ദിയും ഭോജ്‌പുരിയും. ലാറ്റിൻ അമേരിക്കയിലെ ഗയാന എന്ന കൊച്ചു രാജ്യത്തെ കുറിച്ചാണ് പറയുന്നത്. വെനസ്വേലയിലെ ഇടത് വിപ്ലവ നായകൻ ഹ്യൂഗോ ഷാവേസിന്റെ പിൻഗാമി നികോളാസ് മഡുറോയും സാമ്രാജ്യത്വ ശക്തികളും തമ്മിലുള്ള പോരാട്ടത്തിൽ ഗയാന കടന്നുവെന്നത് എങ്ങനെയാണ്?
Content Highlight: What is Venezuela-Guyana conflict?