| Wednesday, 13th December 2023, 7:06 pm

ഹാന്‍ യൂനിസ് ഫലസ്തീന്‍ പോരാട്ടത്തിന്റെ പ്രതീകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും പതിവായി കേള്‍ക്കുന്ന പേരാണ് ഹാന്‍ യൂനിസ്. ഫലസ്തീന്‍ പേരാട്ടത്തിന്റെ പ്രതീകമായി ഹാന്‍ യൂനിസ് നിലകൊള്ളുന്നു. എന്താണ് ഹാന്‍ യൂനിസിന്റെ ചരിത്ര പ്രാധാന്യം ?

Content Highlight: What is the historical significance of Han Yunis in Palestine?

ഡൂള്‍ന്യൂസ് ഡെസ്‌ക്