എന്താണ് പൂരം വെടിക്കെട്ട് അസാധ്യമാക്കുന്ന കേന്ദ്ര നിയമം
ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര് പൂരത്തിന്റെ പ്രധാന ആകര്ഷണമായ വെടിക്കെട്ടിനെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സ്ഫോടകവസ്തു നിയമത്തെ കുറിച്ചുള്ള സംസ്ഥാന സര്ക്കാരിന്റെ ഉത്കണ്ഠ കേന്ദ്രസര്ക്കാറിന്റെ ശ്രദ്ധയില്പ്പെടുത്താന് മന്ത്രി സഭായോഗം തീരുമാനിച്ചിരിക്കുകയാണ്. വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില് കേന്ദ്ര സര്ക്കാരിന് കത്തയക്കാനും യോഗം തീരുമാനിച്ചു. അപ്പോൾ എന്താണ് കേന്ദ്ര സ്‌ഫോടക വസ്തു നിയമം?

 

 

 

 

Content Highlight: What is the central law that makes full firecrackers impossible?