ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകിയ കോടതി വിധി നിയമലംഘനമോ? എന്താണ് ആരാധനാലയ നിയമം?
ഷഹാന എം.ടി.

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ കോടതി വിധിക്ക് പിന്നാലെ 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചർച്ച ചെയ്യപ്പെടുകയാണ്. എല്ലാ സമുദായങ്ങളുടെയും ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിന് പാർലമെന്റ് പാസാക്കിയ ഈ നിയമത്തെ ലംഘിക്കുന്നതാണ് വാരണാസി കോടതിയുടെ വിധിയെന്ന് വിവിധ സംഘടനകൾ ആരോപിക്കുന്നുണ്ട്.CONTENT HIGHLIGHT: What is Places of worship act 1991?

ഷഹാന എം.ടി.
ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.