ചൈനയിലെ എച്ച്.എം.പി.വി വൈറസിനെച്ചൊല്ലിയുള്ള ചര്ച്ചകള് സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ചൈന ഇതുവരെ രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യ കേസ് സ്ഥിരീകരിച്ചു കഴിഞ്ഞു. രോഗബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എന്താണ് എച്ച്.എം.പി.വി അഥവാ അഥവാ ഹ്യൂമന് മെറ്റാ ന്യൂമോ വൈറസ് ?
Content Highlight: what is HMPV or Human Metapneumovirus ?